Edathirinji Traders
( ഒരു എടതിരിഞ്ഞി ഡോട്ട് കോം സ്ഥാപനം)
2002 ല്‍ പ്രവര്‍ത്തനം ആരംഭിച്ച എടതിരിഞ്ഞി ഡോട്ട് കോം 2011 ആഗസ്റ്റ് 17 നു ഒരു പുതിയ സംരംഭത്തിനു തുടക്കം കുറിച്ചു ആ സംരംഭത്തിനു ഞങ്ങള്‍ നല്‍കിയ പേരാണ് " Edathirinji Traders ". വിവിധ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഇവിടെ നിന്ന് ലഭ്യമാകും - നിലവില്‍ താഴെ പറയുന്ന സേവനങ്ങള്‍ ഇവിടെ ലഭ്യമായിരിക്കും.

1 . India Infoline Ltd :
ഇന്ത്യയിലെ പ്രമുഖ ഓഹരി വ്യാപാര സ്ഥാപനത്തിന്‍റെ ഫ്രാഞ്ചിസി. BSE യിലും NSE യിലും ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും, കൂടാതെ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാനായി താല്പര്യം ഉള്ളവര്‍ക്ക് Equity Traded Funds - (ETF) ആയി നിക്ഷേപിക്കാം. വിവിധ കമ്പനികളുടെ മ്യുച്ചല്‍ ഫണ്ടുകള്‍ ഓണ്‍ലൈന്‍ ആയി വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. കൂടാതെ സ്വര്‍ണ്ണം, വെള്ളി, ക്രൂഡ് ഓയില്‍, റബ്ബര്‍ എന്നിവയില്‍ അവധി വ്യാപാരം നടത്താം.
-
കുറഞ്ഞ മുതല്‍ മുടക്കില്‍ ആര്‍ക്കും ഓഹരി വ്യാപാരം ആരംഭിക്കാം.
-
ഓഹരി വിപണിയില്‍ ആദ്യമായി എത്തുന്ന നിക്ഷേപകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നു.
-
നിക്ഷേപത്തിന് അനുയോജ്യമായ വിവിധ ഓഹരികളെ കുറിച്ച് നിക്ഷേപകര്‍ക്ക് റിസര്‍ച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നു.
-
വീട്ടമ്മമാര്‍ക്ക് ഒഴിവു സമയത്ത് ഇന്റര്‍നെറ്റ് മുഖേന ഓണ്‍ലൈന്‍ ആയി ഓഹരി വ്യാപാരം ചെയ്യുന്നതിന് ഞങ്ങളുടെ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ മുഖേന സാധിക്കുന്നു.
-
ഓണ്‍ലൈന്‍ ആയി വ്യാപാരം നടത്തുന്നവര്‍ക്ക് അതിനു ആവശ്യമായ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തു കൊടുക്കുകയും ഓണ്‍ലൈന്‍ ആയി വിദഗ്ധ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
-
വ്യാപാര വിവരങ്ങള്‍ SMS ആയും ഇമെയില്‍ ആയും ലഭിക്കുന്നു.
-
മാര്‍ക്കറ്റ് സംബന്ധമായ വിവരങ്ങള്‍ SMS alert ആയി ഇടപാടുകാര്‍ക്ക് ലഭ്യമാക്കുന്നു.
2 . The Oriental Insurance Company Ltd :
വാഹന ഇന്‍ഷുറന്‍സ് & ഹെല്‍ത്ത് ഇന്‍ഷുറന്‍സ് - ഇന്‍ഷുറന്‍സ് പോളിസികള്‍ അപ്പോള്‍ തന്നെ പ്രിന്റ് ചെയ്തു നല്‍കുന്നു. ഫുള്‍ കവര്‍ & തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സ് + ഇന്ത്യ ഒട്ടുക്കുമുള്ള പ്രമുഖ ആശുപത്രികളില്‍ ചികില്‍സാ സൗകര്യം (Cash Less Treatment)
വാഹന ഇന്‍ഷുറന്‍സ്:
-
നിങ്ങളുടെ വാഹനം ഇതും ആകട്ടെ ഇന്ത്യയിലെ പ്രമുഖ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികള്‍ ഞങ്ങളില്‍ നിന്ന് ലഭ്യമാണ്.
-
വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ ഉടനടി പ്രിന്റ് ചെയ്തു ലഭിക്കുന്നു.
-
മറ്റു കമ്പനികളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പോളിസി അടച്ചവര്‍ക്കും അതേ നേട്ടങ്ങളോടെ ഞങ്ങളുടെ സ്ഥാപനത്തിന്‍റെ കസ്റ്റമര്‍ ആകാം.
3 . ICICI Lombard General Insurance Company Ltd :
വാഹന ഇന്‍ഷുറന്‍സ് & ഹെല്‍ത്ത് ഇന്‍ഷുറന്‍സ് - ഇന്‍ഷുറന്‍സ് പോളിസികള്‍ അപ്പോള്‍ തന്നെ പ്രിന്റ് ചെയ്തു നല്‍കുന്നു. ( ഫുള്‍ കവര്‍ & തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സ് + ഇന്ത്യ ഒട്ടുക്കുമുള്ള പ്രമുഖ ആശുപത്രികളില്‍ ചികില്‍സാ സൗകര്യം (Cash Less Treatment)
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് :
ചികില്‍സാചെലവുകള്‍ ഭീമമായി ഉയരുന്ന സാഹചര്യത്തില്‍ സാമ്പത്തിക ബാധ്യത ഒഴിവാക്കി ചുരുങ്ങിയ ചെലവില്‍ മികച്ച ചികില്‍സ നേടുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് മുതല്‍ പരമാവധി 60 വയസു വരെ പ്രായമുള്ള എല്ലാവര്‍ക്കും ഫാമിലി ഫ്‌ളോട്ടര്‍ പോളിസിയിലൂടെ പരിരക്ഷ നേടാനാകും. വ്യക്തിഗത ഹെല്‍ത്ത് പോളിസികള്‍, ഫാമിലി ഫ്‌ളോട്ടര്‍ പോളിസികള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഹെല്‍ത്ത് പോളിസികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഹെല്‍ത്ത് കെയര്‍ പോളിസികള്‍ ഇന്ന് ലഭ്യമാണ്. വ്യക്തിഗത പോളിസികളിലൂടെ ഒരു വ്യക്തിക്ക് മാത്രമേ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭ്യമാകൂവെങ്കില്‍ ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും, കൂടാതെ പോളിസി എടുക്കുന്നയാളുടെ മാതാപിതാക്കള്‍ക്ക് വരെ ഒരൊറ്റ പോളിസിയിലൂടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ നേടുന്നതിന് ഫാമിലി ഫ്‌ളോട്ടര്‍ പോളിസിയിലൂടെ സാധ്യമാണ്.
4. Life Insurance Products :
ICICI Prudential & Reliance Life Insurance:
ഓഹരി വിപണിയിലെ വളര്‍ച്ചയുടെ പ്രയോജനങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സ് സംരക്ഷണത്തിനൊപ്പം ഉപഭോക്താവിന് നല്‍കുവാന്‍ വേണ്ടി ആവിഷ്കരിച്ചിരിക്കുന്നവയാണ് യൂനിറ്റ് ലിങ്ക്ട് ഇന്‍ഷുറന്‍സ് പ്ളാന്‍സ് അഥവാ യുലിപ്സ്. ലൈഫ് ഇന്‍ഷുറന്‍സിന്റെ സുരക്ഷയും ഒപ്പം തന്നെ നിക്ഷേപത്തിന്റെ ആനുകൂല്യവും ലഭിക്കുന്നവയാണ് യൂലിപുകള്‍. യുലിപ് പോളിസികളില്‍ ഉപഭോക്താവ് ഒരു നിശ്ചിത തുക പ്രീമിയം ആയി അടയ്ക്കുവാന്‍ തയ്യാറാവുന്നു. ഈ തുകയില്‍ ഒരു നിശ്ചിത ഭാഗം മരണം സംഭവിച്ചാല്‍ നല്‍കേണ്ടുന്ന ഇന്‍ഷുറന്‍സ് തുകയിലേക്ക് വരവ് വയ്ക്കുന്നു. മറ്റൊരു ഭാഗം ഭരണപരമായ ചിലവുകളിലേക്കും നീക്കിവയ്ക്കുന്നു. അവശേഷിക്കുന്ന തുക ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന ഫണ്ടില്‍ നിക്ഷേപിക്കുന്നു
5 . WorldWebsOnline.Com :
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചുരുങ്ങിയ ചിലവില്‍ വെബ്സൈറ്റ് നിര്‍മ്മിച്ച് നല്‍കുന്നു. കൂടാതെ ആര്‍ക്കും എവിടെ നിന്നും ഓണ്‍ലൈന്‍ ആയി പണം അടച്ചു ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യാം.
വെറും 575 രൂപയ്ക്കു .COM ഡൊമൈന്‍ നെയിം സ്വന്തമാക്കാം (www.yourname.com) . കുറഞ്ഞ ചെലവില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ വെബ് സൈറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു. കുറഞ്ഞത് 2500 രൂപ മുതല്‍ വെബ് സൈറ്റുകള്‍ ഡിസൈന്‍ ചെയ്തു നല്‍കുന്നു.
6. Inverter, UPS, Battery Sales & Service :
വൈദ്യുതി പോയാലും നിങ്ങളുടെ വീട്ടിലെ ഫാന്‍, ബള്‍ബുകള്‍, ടെലിവിഷന്‍, കമ്പ്യൂട്ടര്‍ മുതലായവ തടസ്സമില്ലാതെ പ്രവര്‍ത്തിപ്പിക്കാം. കുറഞ്ഞ ചെലവില്‍ 3 വര്‍ഷത്തെ പ്രോഡക്റ്റ് വാറണ്ടിയുള്ള ഗുണനിലവാരമുള്ള Digital Signwave Inverter നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഞങ്ങളുടെ ഇലക്ട്രിക്കല്‍ ടെക്നീഷന്‍സ് വീട്ടില്‍ വന്നു Inverter ഇന്‍സ്റ്റോള്‍ ചെയ്തു തരുന്നു.
7. PAN Card Service :
പാന്‍ കാര്‍ഡ് ആവശ്യമുള്ളവര്‍ക്ക് പാന്‍ കാര്‍ഡ് എടുത്തു കൊടുക്കുന്നു.
8 . Products Marketing :
ADSL Broadband Modems മാര്‍ക്കറ്റ് ചെയ്യുന്നു - Single Port & 4 Port with Wifi available.
9. Other Services :
ഡി. ടി. പി വര്‍ക്കുകള്‍, സ്കാനിംഗ്, ലേസര്‍ പ്രിന്റിംഗ്, ഫോട്ടോ കോപ്പി മുതലായ സേവനങ്ങള്‍ ലഭ്യമാണ്.
10. Edathirinji Dot Com Office :
പ്രാദേശിക വാര്‍ത്തകള്‍ സത്യസന്ധമായി, ആര്‍ക്കും വാര്‍ത്തകള്‍ ഈ ഓഫീസ് മുഖേന നല്‍കാം.
If you are interested any of our products and services, please call 9446529829 or please fill the following form, we will contact you very soon.
Edathirinji Traders
(Edathirinji Dot Com Enterprise)
1st Floor, Kavelloor Building,
Post Office Junction,
Edathirinji P O., Irinjalakuda (Via)
Thrissur Dt., Kerala - 680 122
Mobile : 0091- 9446529829
Phone : 0091- 480-2840184 / 2856317
|